Mammootty is the only one who came to help molly kannamali <br />കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് ഹാര്‍ട്ട് അറ്റാക്ക് വന്ന് ദുരിതത്തിലായിരിക്കുകയാണ് നടി മോളി കണ്ണമാലി. ചികിത്സിക്കാന്‍ പണമില്ലാതെ ദുരിതം അനുഭവിക്കുന്ന മോളിയെ മറ്റാരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ മോളിയുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും ഏറ്റെടുത്ത് എത്തിയിരിക്കുകയാണ് മമ്മൂക്ക.
